Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറെയിൽവേ സ്റ്റേഷൻ...

റെയിൽവേ സ്റ്റേഷൻ വിൽപന: പി.പി.പി സ​മ്പ്രദായം നിർത്തി

text_fields
bookmark_border
railway station
cancel
camera_alt

ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലെ പൂ​ട്ടി​യി​ട്ട ടി​ക്ക​റ്റ്​ കൗ​ണ്ട​ർ

ന്യൂഡൽഹി: പൊതു-സ്വകാര്യ പങ്കാളിത്ത തീതിയിലുള്ള (പി.പി.പി) നടത്തിപ്പിനായി റെയിൽവേ സ്റ്റേഷനുകൾ കൈമാറി പണമുണ്ടാക്കാനുള്ള നീക്കം റെയിൽവേ മന്ത്രാലയം ഉപേക്ഷിക്കുന്നു. എഞ്ചിനീയറിങ്, നിർവഹണം, നിർമാണം (ഇ.പി.സി) എന്ന സമ്പ്രദായത്തിലുടെ പദ്ധതികൾ നടത്താനാണ് തീരുമാനം.

നിർമാണത്തിന് മാത്രം കരാർ നലകുന്നതാണ് ഇ.പി.സി സമ്പ്രദായം. ​ട്രെയിനുകൾ, ഗുസ്‍സ് ഷെഡുകൾ, മലയോര റെയിൽ, സ്റ്റേഡിയങ്ങൾ, റെയിൽവേ കോളനികൾ, വിവിധ ഭുമികൾ എന്നിവ വിൽക്കുകയും സ്വകാര്യവത്കരിക്കുകയും ചെയ്യുന്നത് ത്വരിതപ്പെടുത്താനും നിർദേശമുണ്ട്.

സ്വകാര്യ പങ്കാളിത്തത്തോടെ സ്റ്റേഷനുകളിലെ വിവിധ നവീകരണത്തിലുടെയും വിൽപനയിലൂടെയും 30000 കോടി രൂപ ഈ സാമ്പത്തിക വർഷം സമാഹരിക്കാനായിരുന്നു ലക്ഷ്യം. ഇതുവരെ 1829 കോടി മാര;മാണ് സമാഹരിച്ചതെന്ന് റെയിൽവേ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railway station
News Summary - Union government on railway station sale
Next Story