Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right900 കോടിയുടെ അഴിമതി:...

900 കോടിയുടെ അഴിമതി: കേന്ദ്രമ​​ന്ത്രി ഗജേന്ദ്ര ഷെഖാവത്തിനും ഭാര്യക്കും ഹൈകോടതി നോട്ടീസ്​

text_fields
bookmark_border
900 കോടിയുടെ അഴിമതി: കേന്ദ്രമ​​ന്ത്രി ഗജേന്ദ്ര ഷെഖാവത്തിനും ഭാര്യക്കും ഹൈകോടതി നോട്ടീസ്​
cancel

സഞ്​ജീവനി ക്രെഡിറ്റ്​ കോഓപ്പറേറ്റീവ്​ സൊസൈറ്റി അഴിമതിക്കേസിൽ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ്​ ഷെഖാവത്തിനും ഭാര്യ നൗനന്ദ്​ കൻവറിനും ഹൈകോടതി നോട്ടീസ്​. രാജസ്ഥാൻ ഹൈ​േകാടതിയിലെ ജോഥ്​പൂർ ബെഞ്ചാണ്​ കാരണം കാണിച്ച്​ നോട്ടീസ്​ അയച്ചത്​​.

തങ്ങളുടെ പണം നഷ്​ടപ്പെട്ടുവെന്ന്​ കാണിച്ച്​ ആയിരത്തോളം നിക്ഷേപകർ ​പരാതി നൽകിയിരുന്നു. കേന്ദ്ര ജലമന്ത്രിയായ ഷെഖാവത്തും ഭാര്യയുമാണ്​ നിക്ഷേപക്കമ്പനിയുടെ ഉടമസ്ഥർ. വ്യാജരേഖകൾ നൽകി കബളിപ്പിക്കുകയായിരുന്നെന്നും പണം മടക്കിനൽകിയല്ലെന്നും നിക്ഷേപകർ ആരോപിക്കുന്നു.

സി.ബി.ഐ, ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട നിക്ഷേപകർ ഉടമസ്ഥരുടെ സ്വത്തുക്കൾ മരവിപ്പിച്ച്​ പണം മടക്കി നൽകണ​െമന്നും​ ആവശ്യപ്പെടുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gajendra ShekhawatBJP
News Summary - Union minister Gajendra Shekhawat, wife issued notices in Rs 900-crore credit society scam
Next Story