Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രമന്ത്രി...

കേന്ദ്രമന്ത്രി പ്രഹ്ലാദ്​ ജോഷിക്ക്​ കോവിഡ്​

text_fields
bookmark_border
കേന്ദ്രമന്ത്രി പ്രഹ്ലാദ്​ ജോഷിക്ക്​ കോവിഡ്​
cancel

ന്യൂഡൽഹി: കേന്ദ്ര പാർലമെൻററികാര്യ വകുപ്പ്​ മന്ത്രി പ്രഹ്ലാദ്​ ജോഷിക്ക്​ ബുധനാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും ഡോക്​ടറുടെ നിർദേശപ്രകാരം ഇപ്പോൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്ന്​ മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു​.

ധാർവാഡ്​ ലോക്​സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജോഷിയാണ്​ അടുത്തിടെ പാർലമെൻറിൽ മൺസൂൺ സെഷൻ നടത്തുന്നതിനായി ചുക്കാൻ പിടിച്ചത്​.

കർണാടകയിൽ​ നിന്നും മഹാമാരി പിടിപെടുന്ന രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ്​ ജോഷി. നേരത്തെ റെയില്‍വേ സഹമന്ത്രിയായിരുന്ന സുരേഷ് അംഗഡി കൊവിഡ് ബാധിച്ചാണ്​ മരിച്ചത്​. കർണാടക മുഖ്യമന്ത്രി ബി.എസ്​. യെഡിയൂരപ്പ, പ്രതിപക്ഷ നേതാവ്​ സിദ്ധരാമയ്യ എന്നിവരടക്കം സംസ്​ഥാനത്തെ പ്രമുഖ നേതാക്കൻമാർക്കും രോഗം ബാധിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pralhad Joshi​Covid 19
News Summary - Union minister Pralhad Joshi tests positive for covid 19
Next Story