Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

കേ​ന്ദ്രമന്ത്രിക്കെതിരെ അസമിൽ പീഡനക്കേസ്​

text_fields
bookmark_border
കേ​ന്ദ്രമന്ത്രിക്കെതിരെ അസമിൽ പീഡനക്കേസ്​
cancel

ഗുവാഹത്തി: കേന്ദ്രറെയിൽവേ സഹമന്ത്രി  രജേൻ ഗോഹിനെതിരെ പീഡനക്കേസ്​. അസം പൊലീസാണ്​ കേസ്​ രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​. ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന 24കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്​ കേസ്​ രജിസ്​റ്റർ ചെയ്​തതെന്ന്​ നാഗോൺ  ജില്ലാ ​പൊലീസ്​ അറിയിച്ചു.

ആഗസ്​റ്റ്​ രണ്ടിനാണ്​ നാഗോൺ പൊലീസിന്​ യുവതി പരാതി നൽകിയത്​. പരാതിയുടെ അടിസ്ഥാനത്തിൽ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയായണെന്നും ഡെപ്യൂട്ടി പൊലീസ്​ സുപ്രണ്ട്​ സബിത ദാസ്​ പറഞ്ഞു. നിയമം അനുശാസിക്കുന്നു നടപടികൾ കേസിൽ ഉണ്ടാവുമെന്നും അവർ പറഞ്ഞു. എന്നാൽ, ഇതുസംബന്ധിച്ച്​ കൂടുതൽ വിവരങ്ങൾ പുറത്ത്​ വിടാൻ അവർ വിസമ്മതിച്ചു.

1991 മുതൽ ബി.ജെ.പിയുടെ ഭാഗമാണ്​ രജേൻ ഗോഹ്​. 2016 ജൂലൈ അഞ്ചിനാണ്​ അദ്ദേഹം കേന്ദ്രമന്ത്രിഅതേ സമയം കേസിനെക്കുറിച്ച്​ പ്രതികരിക്കാൻ മന്ത്രിയുടെ ഭാര്യ തയാറായില്ല. മന്ത്രി വീട്ടിലില്ലെന്നും ഇപ്പോൾ പ്രതികരിക്കാനാവില്ലെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape CaseUnion Ministermalayalam newsRajen Gohain
News Summary - Union Minister Rajen Gohain Booked for Raping 24-Year-Old-india news
Next Story