യു.എസ് അംബാസഡർ നിക്കി ഹാലി ഡൽഹി ജുമാ മസ്ജിദ് സന്ദർശിച്ചു
text_fieldsന്യൂഡൽഹി: ഇന്ത്യയിലെത്തിയ യു.എന്നിലെ യു.എസ് അംബാസഡർ നിക്കി ഹാലി പ്രശസ്ത മുസ് ലിം ആരാധനാ കേന്ദ്രമായ ഡൽഹി ജുമാ മസ്ജിദ് സന്ദർശിച്ചു. രാവിലെ എത്തിയ നിക്കി ഹാലി മുസ് ലിം പള്ളി ചുറ്റികറങ്ങി കാണുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
ജുമാ മസ്ജിദിന് പുറമെ ഡൽഹിയിലെ പ്രശസ്തമായ സിസ് ഗങ്ക് സാഹിബ് ഗുരുദ്വാരയും ഗൗരി ശങ്കർ ക്ഷേത്രവും സന്ദർശിച്ചു. ഗുരുദ്വാരയിലെ സമൂഹ അടുക്കളയിലെത്തിയ നിക്കി ഹാലി അവിടെ ചപ്പാത്തി നിർമാണത്തിൽ ഏർപ്പെട്ടു.
രണ്ടു ദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിനാണ് നിക്കി ഹാലി ഇന്ത്യയിലെത്തിയത്. സന്ദർശനത്തിനിടെ, മുതിർന്ന ഉദ്യോഗസ്ഥർ, ഇന്ത്യയിലെ ബിസിനസ് മേധാവികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. സൗത് കരോലൈന ഗവർണറായിരിക്കവെ, 2014ൽ ഇന്ത്യ സന്ദർശിച്ച നിക്കിഹാലി ഇന്ത്യൻ വംശജയാണ്.
United States Ambassador to the United Nations #NikkiHaley visits Jama Masjid in Delhi. pic.twitter.com/n2brLO2PPq
— ANI (@ANI) June 28, 2018
Delhi: United States Ambassador to the United Nations #NikkiHaley also prepared food for the langar (community kitchen) at Gurudwara Sis Ganj Sahib. pic.twitter.com/tmHZOGj4nC
— ANI (@ANI) June 28, 2018
United States Ambassador to the United Nations #NikkiHaley visits Gurudwara Sis Ganj Sahib in Delhi. pic.twitter.com/DrQU2SnOyw
— ANI (@ANI) June 28, 2018
United States Ambassador to the United Nations #NikkiHaley visits Gauri Shankar Temple in Delhi. pic.twitter.com/9i6lGS9V8B
— ANI (@ANI) June 28, 2018
#WATCH: United States Ambassador to the United Nations #NikkiHaley prepares food for the langar (community kitchen) at Gurudwara Sis Ganj Sahib in Delhi. pic.twitter.com/8j7Y81wlSw
— ANI (@ANI) June 28, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.