Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2019 4:52 PM GMT Updated On
date_range 31 July 2019 4:52 PM GMTഉന്നാവ്: നീതിക്കായി പോരാടും –പ്രിയങ്ക
text_fieldsbookmark_border
ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗ കേസിലെ ഇരക്ക് നീതി ലഭ്യമാക്കുന്നതിന് കോൺഗ്രസ് പ്രതി ജ്ഞബദ്ധമാണെന്ന് കോൺഗ്രസ് ജന. സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. അധികാരകേന്ദ്രങ്ങളുടെ സംരക്ഷണത്തോടെയല്ലാതെ പെൺകുട്ടിയുടെ കുടുംബത്തെ വേട്ടയാടാനാകില്ല. കുടുംബത്തിന് നീതിക്കായി ഏതറ്റംവരെയും പോരാടുമെന്ന് പ്രിയങ്ക വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story