Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉന്നാവ്​: ബി.ജെ.പി...

ഉന്നാവ്​: ബി.ജെ.പി എം.എൽ.എയുടെ അഭിഭാഷകനെതിരെ കോടതി

text_fields
bookmark_border
rape-45
cancel

ന്യൂ​ഡ​ൽ​ഹി: ഉ​ന്നാ​വ്​ പീ​ഡ​ന​ക്കേ​സി​ലെ കോ​ട​തി ന​ട​പ​ടി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച​തി​ന്​ അ​ഭി​ഭാ​ഷ​ക​നെ വി​മ​ർ​ശി​ച്ച്​ കോ​ട​തി. കേ​സി​ലെ പ്ര​തി​യും പു​റ​ത്താ​ക്ക​പ്പെ​ട്ട ബി.​ജെ.​പി എം.​എ​ൽ.​എ​യു​മാ​യ കു​ൽ​ദീ​പ്​ സി​ങ്​ സെ​ങ്കാ​റി​​െൻറ അ​ഭി​ഭാ​ഷ​ക​നാ​ണ്​ ഇ​ര​യു​ടെ പി​താ​വി​​െൻറ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ്​ ന​ട​പ​ടി സമൂഹമാധ്യമത്തിലെ​ത്തി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​ൻ തെ​ളി​വു​ക​ൾ റെ​ക്കോ​ഡ്​ ചെ​യ്യു​ന്ന ന​ട​പ​ടി​ക​ളാ​ണ്​ ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. എ​തി​ർ​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ വി​വ​രം കോ​ട​തി​യെ ധ​രി​പ്പി​ച്ച​തോ​ടെ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​തി​നു പു​റ​മെ ഫേ​സ്​​​ബു​ക്കി​ൽ പ​ങ്കു​വെ​ച്ച വി​വ​ര​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നും ജി​ല്ല ജ​ഡ്​​ജി ധ​ർ​മേ​ഷ്​ ശ​ർ​മ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp mlaindia newsUnnavo rape
News Summary - Unnavo Rape case- India news
Next Story