Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2022 6:08 PM IST Updated On
date_range 28 Oct 2022 6:08 PM ISTചില തീവ്രവാദ കേസുകൾക്കെതിരെ നടപടിയെടുക്കുന്നതിൽ യു.എൻ സുരക്ഷാ കൗൺസിൽ പരാജയപ്പെട്ടു -ജയശങ്കർ
text_fieldsbookmark_border
ന്യൂഡൽഹി: ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിൽ യു.എൻ സുരക്ഷാ കൗൺസിൽ പരാജയപ്പെട്ടതിനെ വിമർശിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. "ഈ ഭീകരരിൽ ചിലരെ നിരോധിക്കുന്ന കാര്യം വരുമ്പോൾ, രാഷ്ട്രീയ പരിഗണനകൾ കാരണം ചില കേസുകളിൽ പ്രവർത്തിക്കാൻ രക്ഷാസമിതിക്ക് കഴിയുന്നില്ല. ഇത് നമ്മളുടെ കൂട്ടായ വിശ്വാസ്യതയെയും കൂട്ടായ താൽപര്യങ്ങളെയും ദുർബലപ്പെടുത്തുന്നു" -മുംബൈയിൽ നടന്ന സെക്യൂരിറ്റി കൗൺസിലിന്റെ തീവ്രവാദ വിരുദ്ധ സമിതി യോഗത്തിൽ ജയശങ്കർ പറഞ്ഞു. നവംബറിൽ മുംബൈ ആക്രമണത്തിന്റെ 14-ാം വാർഷികം ആചരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story