Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമ​നു​ഷ്യാ​വ​കാ​ശ...

മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​ ത​ള്ളി ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്

text_fields
bookmark_border
DY Chandrachud
cancel

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി മു​ൻ ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്. വി​ശ്ര​മ​ജീ​വി​തം ആ​സ്വ​ദി​ക്കു​ക​യാ​ണെ​ന്നും മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ത​ന്റെ പേ​രി​ൽ വ​രു​ന്ന വാ​ർ​ത്ത​ക​ൾ അ​സ​ത്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

ഡി​സം​ബ​ർ 18ന് ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​താ​ധി​കാ​ര സ​മി​തി അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ യോ​ഗം ചേ​ർ​ന്നി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​ക്ക് പു​റ​മെ, ലോ​ക്‌​സ​ഭ സ്പീ​ക്ക​ർ, ആ​ഭ്യ​ന്ത​ര മ​ന്ത്രി, ഇ​രു സ​ഭ​ക​ളി​ലെ​യും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ, രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലു​ള്ള​ത്. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ​ന്ന നി​ല​യി​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും രാ​ഹു​ൽ ഗാ​ന്ധി​യും ആ ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​താ​യി വൃ​ത്ത​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി. ജ​സ്റ്റി​സ് (റി​ട്ട) അ​രു​ൺ കു​മാ​ർ മി​ശ്ര കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ ജൂ​ൺ ഒ​ന്നു​മു​ത​ൽ അ​ധ്യ​ക്ഷ​സ്ഥാ​നം ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DY ChandrachudNHRC
News Summary - Untrue: Ex-CJI DY Chandrachud on reports he was being considered for NHRC chairperson
Next Story