Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാന...

ഹരിയാന മുഖ്യമന്ത്രിയുടെ ‘മരണ സർട്ടിഫിക്കറ്റ്’ അനുവദിച്ച് യു.പി സർക്കാർ; ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

text_fields
bookmark_border
ഹരിയാന മുഖ്യമന്ത്രിയുടെ ‘മരണ സർട്ടിഫിക്കറ്റ്’ അനുവദിച്ച് യു.പി സർക്കാർ; ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ
cancel

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ പേരിൽ ‘മരണ സർട്ടിഫിക്കറ്റ്’ അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ. ജീവിച്ചിരിക്കുന്ന മുഖ്യമന്ത്രിയുടെ ‘മരണ സർട്ടിഫിക്കറ്റ്’ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. ​2023 ഫെബ്രുവരി രണ്ടിന് അനുവദിച്ച രേഖയിൽ 2022 മേയ് അഞ്ചിന് മരിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘മരണം’ നടന്ന ഷാഹ്ഗഞ്ചിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പേരിലാണ് സർട്ടിഫിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്.

ഇത് വ്യാജ സർട്ടിഫിക്കറ്റല്ലെന്നും അധികൃതർ അനുവദിച്ചതാണെന്നുമാണ് സൂചന. സർട്ടിഫിക്കറ്റിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ യു.പി സർക്കാർ ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manohar lal khattarup governmentDeath Certificate
News Summary - UP Government Grants Haryana Chief Minister's 'Death Certificate'; Social media took over
Next Story