Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.എ.എ...

സി.എ.എ പ്രതിഷേധക്കാരോട് 57 ലക്ഷം പിഴ ആവശ്യപ്പെട്ട് യു.പി പൊലീസ് നോട്ടീസ്

text_fields
bookmark_border
up police
cancel
camera_alt

representational image

ന്യൂഡൽഹി: സി.എ.എ പ്രതിഷേധക്കാരോട് 57 ലക്ഷം പിഴ ആവശ്യപ്പെട്ട് യു.പി പൊലീസിന്റെ നോട്ടീസ്. 60 ആളുകളിൽ നിന്നാണ് പൊതുമുതൽ നശിപ്പിച്ചതിന് പൊലീസ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. 2019 ഡിസംബർ 20ന് നടന്ന സി.എ.എ പ്രതിഷേധത്തിനിടെ ഇവർ സർക്കാർ വസ്തുക്കൾ നശിപ്പിക്കുകയും ​പൊലീസ് ജീപ്പിന് തീയിടുകയും ചെയ്തു​വെന്ന് നഹാതുർ പൊലീസ് എസ്.എച്ച്.ഒ പങ്കജ് തോമർ പറഞ്ഞു.

ആൾക്കൂട്ടം ​പൊലീസിനേയും ആക്രമിച്ചു. തുടർന്ന് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ കുറ്റാരോപിതരായ 60 പേരോട് 57 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP policeCAAprotest
News Summary - UP: Police Slap Notice on 60 Anti-CAA Protesters, Seek Rs 57 Lakh in Damages in Bijnor
Next Story