Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2019 9:32 AM GMT Updated On
date_range 18 Dec 2019 11:08 AM GMTഉർദു എഴുത്തുകാരന്‍ മുജ്തബ ഹുസൈൻ പത്മശ്രീ തിരികെ നൽകും
text_fieldsbookmark_border
ന്യൂഡൽഹി: ഉർദു എഴുത്തുകാരന്‍ മുജ്തബ ഹുസൈൻ പത്മശ്രീ പുരസ്കാരം തിരികെ നൽകുന്നു. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിൽ പ്രതിഷേധിച്ചാണ് രാജ്യം നൽകിയ പത്മശ്രീ തിരികെ നൽകുന്നത്.
നമ്മുടെ ജനാധിപത്യം തകിടം മറിക്കുകയാണെന്ന് മുജ്തബ ഹുസൈൻ പറഞ്ഞു. അതിനെ പ്രതിരോധിക്കാൻ ഒരു സംവിധാനവും ഇപ്പോഴില്ല. രാത്രിയിൽ സർക്കാർ രൂപീകരിക്കുന്നു. രാവിലെ ഏഴു മണിക്ക് ചിലർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നു. രാജ്യത്തെ നിലവിലെ സാഹചര്യം ശ്വാസം മുട്ടിക്കുന്നുവെന്നും മുജ്തബ ഹുസൈൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story