Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉറുദു കവി മുനവർ...

ഉറുദു കവി മുനവർ റാണയുടെ മകന്​ നേരെ റായ്​ബറേലിയിൽ വെടിവെപ്പ്​

text_fields
bookmark_border
gun shot
cancel
camera_alt

representative image

റായ്​ബറേലി: ഉറുദു കവി മുനവർ റാണയുടെ മകന് നേരെ അക്രമികൾ​ വെടിവെച്ചു. ഉത്തർപ്രദേശിലെ റായ്​ബറേലിയിൽ തിങ്കളാഴ്​ച രാത്രിയാണ്​ സംഭവം. തബ്​രീസ്​ പരിക്കേൽക്കാതെ രക്ഷപെട്ടു.

ടൗണിലെ ത്രിപുല ഭാഗത്തെ പെട്രോൾ പമ്പിന്​ സമീപത്ത്​ നിന്നാണ്​ തബ്​രീസ്​ റാണക്ക്​ നേരെ ബൈക്കിലെത്തിയ അക്രമികൾ വെടിവെച്ചത്​. രണ്ട്​ തവണ വെടിവെച്ച ശേഷം അക്രമികൾ അടന്നു കളഞ്ഞു. ഒരു വെടിയുണ്ട തബ്​രീസി​െൻറ കാറിലാണ്​ കൊണ്ടത്​. സംഭവത്തിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചു.

സി.സി.ടി. ദൃശ്യങ്ങൾ പരിശോധിച്ച്​ അക്രമികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്​ പൊലീസ്. അന്താരാഷ്​ട്ര തലത്തിൽ പ്രശസ്​തനായ ഉറുദു കവി മുനവർ റാണ റയ്​ബറേലിക്കാരനാണെങ്കിലും ഏഴുവർഷമായി ലഖ്​നോവിൽ മകൻ തബ്​രീസിനൊപ്പമാണ്​ താമസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gun shoturdu poetRaebarelimunawwar rana
News Summary - Urdu poet Munawwar Rana's son shot at in Raebareli
Next Story