Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂത്രമൊഴിച്ച കേസ്:...

മൂത്രമൊഴിച്ച കേസ്: ശങ്കര്‍ മിശ്രയുടെ വാദം വ്യാജമെന്ന് പരാതിക്കാരി

text_fields
bookmark_border
മൂത്രമൊഴിച്ച കേസ്: ശങ്കര്‍ മിശ്രയുടെ വാദം വ്യാജമെന്ന് പരാതിക്കാരി
cancel

ന്യൂ​ഡ​ൽ​ഹി: വി​മാ​ന​ത്തി​ല്‍ സ​ഹ​യാ​ത്രി​ക​യു​ടെ ദേ​ഹ​ത്ത് താ​ന്‍ മൂ​ത്ര​മൊ​ഴി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ​ര്‍ സ്വ​യം ചെ​യ്ത​താ​ണെ​ന്നു​മു​ള്ള പ്ര​തി​യു​ടെ വാ​ദ​ത്തി​നെ​തി​രെ പ​രാ​തി​ക്കാ​രി. മി​ശ്ര​യെ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍ഹി പൊ​ലീ​സ് ന​ല്‍കി​യ അ​പേ​ക്ഷ​യി​ല്‍ വാ​ദം​കേ​ൾ​ക്കു​ന്ന​തി​നി​ടെ​യാ​ണ് മി​ശ്ര​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ കു​റ്റം പ​രാ​തി​ക്കാ​രി​ക്കു​മേ​ല്‍ കെ​ട്ടി​വെ​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

എ​ന്നാ​ൽ, പ്ര​തി​യു​ടെ വാ​ദ​ങ്ങ​ൾ പ​ര​സ്പ​ര വി​രു​ദ്ധ​മാ​ണെ​ന്നും ചെ​യ്ത തെ​റ്റി​ല്‍ പ​ശ്ചാ​ത്ത​പി​ക്കു​ന്ന​തി​നു പ​ക​രം ക​ള്ള​വും വ്യാ​ജ വി​വ​ര​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും പ​രാ​തി​ക്കാ​രി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. ഇ​ത് ഇ​ര​യെ കൂ​ടു​ത​ല്‍ ദ്രോ​ഹി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ച്ചാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​​ച്ചേ​ർ​ത്തു. ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 26നാ​യി​രു​ന്നു സം​ഭ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiaShankar Mishrapeed on woman
News Summary - Urine case: Complainant says Shankar Mishra's claim is false
Next Story