Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പി മദ്​റസകളിൽ...

യു.പി മദ്​റസകളിൽ സർക്കാറി​െൻറ ജി.പി.എസ്​

text_fields
bookmark_border
madrassa
cancel

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മദ്​റസകൾ ജി.പി.എസ്​ സംവിധാനത്തിന്​ കീഴിലാക്ക​ാൻ യോഗി ആദിത്യനാഥ്​ സർക്കാർ തീരുമാനിച്ചു. വ്യാജ വിദ്യാർഥികളെയും അധ്യാപകരെയും തിരിച്ചറിയാനാണെന്ന കാരണം പറഞ്ഞാണ്​ വിചിത്രമായ നടപടി. 

ക്ലാസ്​റൂമുകളു​െട മാപ്പുകൾ, കെട്ടിടങ്ങളുടെ ചിത്രങ്ങൾ, മദ്​റസ അധ്യാപകരുടെ ബാങ്ക്​ അക്കൗണ്ടുകൾ എന്നിവ സർക്കാറിന്​ കൈമാറണം. ജൂലൈ 31നാണ്​ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്​. 

സംസ്​ഥാനത്തെ സർക്കാർഅംഗീകാരമുള്ള എല്ലാ മദ്​റസകൾക്കും പിന്നീട്​ സവിശേഷ തിരിച്ചറിയൽ കോഡ്​ നൽകുമെന്നും ഉത്തർപ്രദേശ്​ മദ്​റസ ശിക്ഷാ പരിഷത്ത്​ രജിസ്​ട്രാറെ സർക്കാർ അറിയിച്ചിട്ടുണ്ട്​. മദ്​റസകൾക്കായി പുതിയ വെബ്​സൈറ്റും തുറക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madrassascannerGPSUttar PradeshYogi Adityanath
News Summary - Uttar Pradesh madrassas under GPS-India News
Next Story