Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2018 12:13 AM GMT Updated On
date_range 24 Jan 2019 4:30 AM GMTവ്യാജ ‘ഡോക്ടർമാർ’ ശസ്ത്രക്രിയ നടത്തി; യു.പിയിൽ നഴ്സിങ് ഹോം പൂട്ടിച്ചു
text_fieldsbookmark_border
മുസഫർനഗർ: യോഗ്യതയില്ലാത്ത ‘ഡോക്ടർമാർ’ ശസ്ത്രക്രിയ നടത്തിയ ഉത്തർപ്രദേശ് ഷാംലി ജില്ലയിലെ നഴ്സിങ് ഹോം പൂട്ടിച്ചു. ‘ആസ്ത നഴ്സിങ് ഹോം’ എന്ന സ്ഥാപനമാണ് റെയ്ഡിനുശേഷം അടച്ചത്.
രോഗിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്നായിരുന്നു നടപടി. നഴ്സിങ് ഹോം നടത്തിപ്പുകാരനായ വിനോദ് ധാമ ശസ്ത്രക്രിയ നടത്തിയ 30കാരിയെ അത്യാസന്നനിലയിൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നതായി ബന്ധുക്കൾ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story