Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫൈ​സാ​ബാ​ദ്​...

ഫൈ​സാ​ബാ​ദ്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​​ൻ ഇ​നി അ​യോ​ധ്യ കന്‍റോൺമെൻറ്​

text_fields
bookmark_border
yogi smile
cancel

ല​​ഖ്​​​നോ: ഫൈ​​സാ​​ബാ​​ദ്​ റെ​​യി​​ൽ​​വേ സ്​​​റ്റേ​​ഷ​െ​ൻ​റ പേ​​ര്​ മാ​​റ്റാ​​നൊ​​രു​​ങ്ങി ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്​ സ​​ർ​​ക്കാ​​ർ. മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥി​െ​ൻ​റ ​ഓ​​ഫി​​സാ​​ണ്​ ഔ​​ദ്യോ​​ഗി​​ക ട്വീ​​റ്റി​​ലൂ​​ടെ വി​​വ​​രം പു​​റ​​ത്തു​​വി​​ട്ട​​ത്.

അ​​യോ​​ധ്യ ക​േൻറാൺമെൻറ്​ റെ​​യി​​ൽ​​വേ സ്​​​റ്റേ​​ഷ​​ൻ എ​​ന്നാ​​കും പു​​തി​​യ പേ​​ര്. മു​​ഖ്യ​​മ​​ന്ത്രി​​യാ​​ണ്​ പേ​​ര്​ മാ​​റ്റാ​​ൻ തീ​​രു​​മാ​​നം കൈ​​ക്കൊ​​ണ്ട​​തെ​​ന്നും ട്വീ​​റ്റി​​ൽ പ​​റ​​യു​​ന്നു. പേ​​രു​​മാ​​റ്റ​​ത്തി​​ന്​ കേ​​ന്ദ്ര​​ത്തി​െ​ൻ​റ അ​​നു​​മ​​തി ല​​ഭി​​ച്ച​​താ​​യും ഓ​​ഫി​​സ്​ അ​​റി​​യി​​ച്ചു.

2018ൽ ​​യോ​​ഗി സ​​ർ​​ക്കാ​​ർ ഫൈ​​സാ​​ബാ​​ദി​െ​ൻ​റ പേ​​ര്​ അ​​യോ​​ധ്യ എ​​ന്നാ​​ക്കി മാ​​റ്റി​​യി​​രു​​ന്നു. 1874ലാ​​ണ്​ ഫൈ​​സാ​​ബാ​​ദ്​ റെ​​യി​​ൽ​​വേ സ്​​​റ്റേ​​ഷ​​ൻ സ്​​​ഥാ​​പി​​ത​​മാ​​യ​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FaizabadYogi Adityanath
Next Story