Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2022 9:40 PM IST Updated On
date_range 13 Sept 2022 9:40 PM ISTഉത്തരാഖണ്ഡിലെ മദ്റസകളെക്കുറിച്ച് സർവേ അത്യാവശ്യം -പുഷ്കർ സിങ് ധാമി
text_fieldsbookmark_border
ഡറാഡൂൺ: ഉത്തരാഖണ്ഡിൽ മദ്റസകളെക്കുറിച്ചുള്ള സർവേ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. മദ്റസകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡ് വഖഫ് ബോർഡ് അധ്യക്ഷനായി ചുമതലയേറ്റ ശദാബ് ഷംസ് സർവേയെ ന്യായീകരിച്ചതിനു പിന്നാലെയായിരുന്നു ധാമിയുടെ പ്രതികരണം. മദ്റസകളിൽ ആധുനിക വിദ്യാഭ്യാസം നടപ്പാക്കണമെന്നും ഷംസ് ആവശ്യപ്പെട്ടിരുന്നു. ഉത്തരാഖണ്ഡിൽ വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത 103 മദ്റസകളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story