Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2023 11:15 PM IST Updated On
date_range 31 Dec 2023 11:15 PM ISTഉത്തരഖണ്ഡിൽ ഉടൻ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
text_fieldsbookmark_border
ന്യൂഡൽഹി: 2024ലെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് ബി.ജെ.പി പ്രകടന പത്രിക വാഗ്ദാനമായ ഏക സിവിൽ കോഡ് ഉത്തരഖണ്ഡിൽ നടപ്പാക്കുമെന്ന സൂചനയുമായി മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി.
ഉത്തരഖണ്ഡിൽ ഏക സിവിൽകോഡ് ഉടൻ നടപ്പാക്കുമെന്ന് സംഘ് പരിവാർ നേതാവ് സാധ്വി ഋതംബരയുടെ ഷഷ്ടിപൂർത്തി ആഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. ഋതംബര സ്നേഹത്തിന്റെ സാരാംശമാണെന്നും ശനിയാഴ്ച വൃന്ദാവനിലെ വാത്സല്യ ഗ്രാമത്തിൽ നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story