Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുട്ടികൾക്ക്...

കുട്ടികൾക്ക് കോ​വി​ഡ്​ വാക്​സിൻ ഉടൻ –ആരോഗ്യമന്ത്രി

text_fields
bookmark_border
കുട്ടികൾക്ക് കോ​വി​ഡ്​ വാക്​സിൻ ഉടൻ –ആരോഗ്യമന്ത്രി
cancel


ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ക​ൾ​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​ൻ ഉ​ട​ൻ ല​ഭ്യ​മാ​ക്കു​മെ​ന്ന്​ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ന്‍സു​ഖ് മാ​ണ്ഡ​വ്യ പ​റ​ഞ്ഞു. രാ​ജ്യ​ത്ത്​ ര​ണ്ട് പു​തി​യ വാ​ക്സി​നു​ക​ൾ​ക്കു കൂ​ടി അ​നു​മ​തി പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും രാ​ജ്യ​സ​ഭ​യി​ൽ ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി ന​ൽ​കി. രാ​ജ്യ​ത്ത് 88 ശ​ത​മാ​നം പേ​ർ ആ​ദ്യ ഡോ​സ് വാ​ക്സി​നും 58 ശ​ത​മാ​നം പേ​ർ ര​ണ്ട്​ ഡോ​സ് ​വാ​ക്​​സി​നും സ്വീ​ക​രി​ച്ചു. സം​സ്​​ഥാ​ന, കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​ക്ക​ൽ 17 കോ​ടി​യോ​ളം വാ​ക്​​സി​ൻ​ ഡോ​സു​ക​ൾ ല​ഭ്യ​മാ​ണ്. കോ​വി​ഡ്​ മൂ​ന്നാം ത​രം​ഗം നേ​രി​ടാ​ൻ സ​ജ്ജീ​ക​ര​ണ​മൊ​രു​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vaccine for children
News Summary - Vaccine for children soon - Minister of Health
Next Story