Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലണ്ടനിലെ ആഡംബര...

ലണ്ടനിലെ ആഡംബര ഫ്ലാറ്റി​െൻറ ഉടമ വാദ്രയെന്ന്​

text_fields
bookmark_border
ലണ്ടനിലെ ആഡംബര ഫ്ലാറ്റി​െൻറ ഉടമ വാദ്രയെന്ന്​
cancel

ന്യൂ​ഡ​ൽ​ഹി: ല​ണ്ട​ൻ ബ്ര​യ​ൻ​സ്​​റ്റ​ൺ സ്​​ക്വ​യ​റി​ലു​ള്ള ആ​ഡം​ബ​ര ഫ്ലാ​റ്റി​​​െൻറ യ​ഥാ​ർ​ഥ ഉ​ട​മ റോ​ബ ​ർ​ട്ട്​ വാ​ദ്ര ത​ന്നെ​യെ​ന്ന്​ എ​ൻ​ഫോ​ഴ്​​സ്​​മ​​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ കോ​ട​തി​യി​ൽ. 19 ല​ക്ഷം പൗ​ണ ്ട്​ മൂ​ല്യ​മു​ള്ള ഇൗ ​ഫ്ലാ​റ്റ്​ വാ​ങ്ങി​യ​ത്​ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യ വി​വാ​ദ ഇ​ട​നി​ല​ക്കാ​ര​ൻ സ​ഞ്​​ജ​യ്​ ഭ​ണ്ഡാ​രി ആ​ണെ​ങ്കി​ലും ഫ്ലാ​റ്റി​​​െൻറ സാ​മ്പ​ത്തി​ക ഗു​ണ​ഭോ​ക്​​താ​വും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തും വാ​ദ്ര​യാ​ണ്. വാ​ങ്ങി​യ ശേ​ഷം വാ​ദ്ര നി​യ​ന്ത്രി​ക്കു​ന്ന ക​മ്പ​നി​ക്ക്​ ഫ്ലാ​റ്റ്​ കൈ​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നും പ്ര​ത്യേ​ക കോ​ട​തി​യി​ൽ എ​ൻ​ഫോ​ഴ്​​സ്​​മ​​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ബോ​ധി​പ്പി​ച്ചു. 2016ൽ ​ഒൗ​ദ്യോ​ഗി​ക ര​ഹ​സ്യ നി​യ​മ​പ്ര​കാ​രം കേ​സി​ൽ കു​ടു​ങ്ങി​യ ഭ​ണ്ഡാ​രി പി​ന്നീ​ട്​ നേ​പ്പാ​ൾ വ​ഴി രാ​ജ്യം വി​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന്​ ന്യൂ​ഡ​ൽ​ഹി​യി​ലെ​യും ഗു​രു​ഗ്രാ​മി​ലെ​യും വ​സ്​​തു​വ​ക​ക​ൾ ആ​ദാ​യ നി​കു​തി വ​കു​പ്പ്​ ക​ണ്ടു​കെ​ട്ടി​യെ​ങ്കി​ലും ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യി​രു​ന്നി​ല്ല. വാ​ദ്ര​യു​ടെ അ​ടു​ത്ത അ​നു​യാ​യി മ​നോ​ജ്​ അ​റോ​റ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ൻ​റ്​​ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന എ​ൻ​ഫോ​ഴ്​​സ്​​മ​​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റി​​​െൻറ വാ​ദ​ത്തി​നി​ടെ​യാ​ണ്​ ഫ്ലാ​റ്റി​​​െൻറ ഉ​ട​മ​സ്​​ഥ​ത സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണ​മു​ണ്ടാ​യ​ത്.

അ​റോ​റ​യു​ടെ ന്യൂ​ഡ​ൽ​ഹി​യി​ലെ കേ​ന്ദ്ര​ങ്ങ​ളി​ൽ റെ​യ്​​ഡ്​ ന​ട​ന്ന​തി​ന്​ പി​ന്നാ​ലെ ഇ​യാ​ൾ മു​ങ്ങു​ക​യാ​യി​രു​ന്നു. കേ​സി​ൽ ചൊ​വ്വാ​ഴ്​​ച തു​ട​ർ​വാ​ദം കേ​ൾ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robert vadramalayalam newsLondon Luxury Hotel
News Summary - Vadra is London Hotel Owner - India News
Next Story