Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2019 10:54 AM IST Updated On
date_range 20 May 2019 10:54 AM ISTഎക്സാറ്റ് പോളല്ല; എക്സിറ്റ് പോളുകളെ പരിഹസിച്ച് വെങ്കയ്യ നായിഡു
text_fieldsbookmark_border
അമരാവതി: എക്സിറ്റ് പോളുകളെ പരിഹസിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പ്രാസമൊപ്പിച്ചുള്ള തെൻറ തനത് ശൈ ലിയിലായിരുന്നു വെങ്കയ്യയുടെ എക്സിറ്റ് പോൾ വിമർശനം. ‘‘എക്സിറ്റ് പോൾ എന്നാൽ എക്സാറ്റ് (കൃത്യമായ) പോൾ എ ന്ന് അർഥമാക്കേണ്ടതില്ലെ’’ന്നായിരുന്നു അദ്ദേഹത്തിെൻറ വാക്കുകൾ.
രാജ്യത്ത് 1999 മുതൽ നിരവധി എക്സിറ്റ് പോളുകൾ തെറ്റിപ്പോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആന്ധ്രയിലെ ഗുണ്ടൂരിൽ സ്വകാര്യ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
എല്ലാ പാർട്ടികളും ജയിക്കുമെന്നുതന്നെയാണ് എപ്പോഴും പറയുക. ഈ മാസം 23 വരെ ആ ആത്മവിശ്വാസം അവർ പ്രകടിപ്പിക്കും. ഇതിനൊന്നും ഒരു അടിസ്ഥാനവുമില്ല. 23 വരെ നമ്മൾ കാത്തിരുന്നേ മതിയാകൂ -വെങ്കയ്യ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story