Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപമ്പയിലേക്ക്...

പമ്പയിലേക്ക് വി.എച്ച്.പി ബസ് സർവിസ് വേണ്ട -കെ.എസ്.ആർ.ടി.സി

text_fields
bookmark_border
പമ്പയിലേക്ക് വി.എച്ച്.പി ബസ് സർവിസ് വേണ്ട -കെ.എസ്.ആർ.ടി.സി
cancel

ന്യൂ​ഡ​ല്‍ഹി: നി​ല​ക്ക​ൽ-​പ​മ്പ റൂ​ട്ടി​ൽ സൗ​ജ​ന്യ ബ​സ് സ​ർ​വി​സ് ന​ട​ത്താ​ൻ വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്തി​നെ അ​നു​വ​ദി​ക്ക​രു​തെ​ന്ന് കെ.​എ​സ്.​ആ​ര്‍.​ടി.​സി സു​പ്രീം കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് കാ​ല​ത്ത് 20 ബ​സു​ക​ള്‍ വാ​ട​ക​ക്കെ​ടു​ത്ത് സൗ​ജ​ന്യ സ​ര്‍വി​സ് ന​ട​ത്താ​ന്‍ അ​നു​മ​തി തേ​ടി വി.​എ​ച്ച്.​പി സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ര​ജി​ക്കെ​തി​​രെ​യാ​ണ് സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ച​ത്. സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍ ദീ​പ​ക് പ്ര​കാ​ശ് മു​ഖേ​ന കെ.​എ​സ്.​ആ​ര്‍.​ടി.​സി ഫ​യ​ൽ ചെ​യ്ത സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ശ​ബ​രി​മ​ല തീ​ര്‍ഥാ​ട​ക​രി​ല്‍നി​ന്ന് അ​ധി​ക​തു​ക ഈ​ടാ​ക്കു​ന്നി​ല്ലെ​ന്നും ബോ​ധി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VHPpampaksrtc
News Summary - VHP bus service to Pampa - KSRTC
Next Story