ജെല്ലിക്കെട്ട് സമരം: പൊലീസുകാരൻ വാഹനം കത്തിക്കുന്ന ദൃശ്യം പുറത്ത്
text_fieldsചെന്നൈ: തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് സമരത്തിനിടെ പൊലീസുകാരൻ വാഹനം കത്തിക്കുന്ന വിഡിയോ പുറത്ത്. പ്രതിഷേധം നിയന്ത്രിക്കാനെത്തിയ പൊലീസുകാരിലൊരാൾ ഒാേട്ടാറിക്ഷ കത്തിക്കുന്ന ദൃശ്യം പ്രദേശിക ചാനലാണ് പുറത്ത് വിട്ടത്.
What is this. Please explain some one pic.twitter.com/MMpFXHSOVk
— Kamal Haasan (@ikamalhaasan) January 23, 2017
ജെല്ലിക്കെട്ട് നിരോധനം എടുത്ത് കളയണമെന്നാവശ്യപ്പെട്ട് ആറു ദിവസമായി തുടരുന്ന സമരം ഇന്ന് സംഘർഷത്തിൽ കലാശിച്ചിരുന്നു. അതിനിടെ ജെല്ലിക്കെട്ട് ബിൽ തമിഴ്നാട് നിയമസഭ ഏകകണ്ഠമായി പാസാക്കിയതിനെ തുടർന്ന് സമരം തണുക്കുന്നതായാണ് റിപ്പോർട്ട്. മുഖ്യമന്ത്രി ഒ. പനീർശെൽവമാണ് ബിൽ അവതരിപ്പിച്ചത്. പ്രത്യേക നിയമസഭ സമ്മേളനം ചേർന്നാണ് ബിൽ പാസാക്കിയത്.
@ikamalhaasan @ivivasai n this pic.twitter.com/XW0AfFHxSn
— Dina (@dina_7248) January 23, 2017
@ikamalhaasan @ivivasai also this pic.twitter.com/aSTNSJ4d3b
— Dina (@dina_7248) January 23, 2017
@ikamalhaasan please sir itha pathiyum konjam sollunga sir pic.twitter.com/8u4WSOGUHO
— santhanam thunder (@SkKrish42) January 23, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.