Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറോഡരികിൽ...

റോഡരികിൽ മൂത്രമൊഴിച്ചു; മന്ത്രി പുലിവാലു പിടിച്ചു 

text_fields
bookmark_border
ram-shinde
cancel
camera_alt??? ?????

മുംബൈ: മഹാരാഷ്ട്ര ജലവിഭവ വകുപ്പ്  മന്ത്രി റാം ഷിൻഡെ  റോഡരികിൽ മൂത്രമൊഴിച്ചത് വിവാദത്തിലേക്ക്. മന്ത്രി വഴിയരികിൽ മൂത്രമൊഴിക്കുന്ന വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ  വൈറലായിരുന്നു. സോളാപൂർ ബാർഷി റോഡിലായിരുന്നു സംഭവം.

എന്നാൽ, അസുഖം മൂലമാണ് തനിക്ക് റോഡരുകിൽ മൂത്രമൊഴിക്കേണ്ടി വന്നതെന്ന് ഷിൻഡെ പറഞ്ഞു. കുറച്ചു മാസങ്ങളായി തുടർച്ചായ യാത്രയും, പൊടിയും, മലിനീകരണവും മൂലവും തനിക്ക് അസുഖം ബാധിച്ചിരിക്കുകയാണ്. തീർത്തും അവശനായതിനാലും സമീപത്ത് ടോയ് ലെറ്റുകൾ ഇല്ലാതിരുന്നതിനാലുമാണ് വഴിയിൽ മൂത്രമൊഴിക്കേണ്ടി വന്നതെന്നും ഷിൻഡെ പറഞ്ഞു.

അതേസമയം മന്ത്രിക്ക് വഴിയിൽ ശുചിമുറി ലഭ്യമാകാത്തത്  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വഛ്ഭാരത് പദ്ധതി പരാജയപ്പെട്ടു എന്നതിനുള്ള തെളിവാണെന്ന്  എൻ.സി.പി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtra ministermalayalam newsVideo OfPeeingBy RoadsideGoes ViralHe Explains
News Summary - Video Of Maharashtra Minister Peeing By Roadside Goes Viral. He Explains- India News
Next Story