Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യൻ സേന...

ഇന്ത്യൻ സേന അതിർത്തിയിലെ പാക്​ബങ്കറുകൾ തകർക്കുന്ന ദൃശ്യങ്ങൾ പുറത്ത്

text_fields
bookmark_border
ഇന്ത്യൻ സേന അതിർത്തിയിലെ പാക്​ബങ്കറുകൾ തകർക്കുന്ന ദൃശ്യങ്ങൾ പുറത്ത്
cancel

ന്യൂഡൽഹി: കശ്​മീരിലെ അതിർത്തി നിയന്ത്രണ രേഖയിലുള്ള പാകിസ്താൻ ബങ്കറുകൾ ഇന്ത്യൻ സേന തകർക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്ത്​. ആൻറി ടാങ്ക്​മിസൈലുകൾ ഉപയോഗിച്ച്​ ബങ്കറുകൾ തകർക്കുന്നതി​​െൻറ ദൃശ്യങ്ങൾ വൈറലായികൊണ്ടിരിക്കയാണ്​.

കഴിഞ്ഞ മാസമാണ്​അതിർത്തിയിലെ പാക്​ ബങ്കറുകൾ സേന നശിപ്പിച്ചത്​. എന്നാൽ കൃത്യമായ സ്ഥലമേതാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ച ശേഷമാണ്​ പാക്​ ബങ്കറുകൾക്ക്​ നേരെയുള്ള ഇന്ത്യൻ സേനയുടെ പ്രത്യാക്രമണമെന്നാണ്​ സൂചന.

രണ്ട് ​ഇന്ത്യൻ ജവാൻമാരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ  സംഭവത്തിൽ തിരിച്ചടിയുണ്ടാകുമെന്ന്​ ഇന്ത്യ അറിയിച്ചിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bunker
News Summary - Video Shows Pak Bunker Being Destroyed By India Along Line Of Control
Next Story