Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിയറ്റ്​നാം...

വിയറ്റ്​നാം പ്രസിഡൻറിന്​ ഉൗഷ്​മള വരവേൽപ്പ്​

text_fields
bookmark_border
വിയറ്റ്​നാം പ്രസിഡൻറിന്​ ഉൗഷ്​മള വരവേൽപ്പ്​
cancel

ന്യൂഡൽഹി: ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ വിയറ്റ്​നാം പ്രസിഡൻറ്​ ട്രാൻ ഡായ്​ ഖ്വാങ്ങിന്​ രാഷ്​ട്രപതി ഭവനിൽ സ്വീകരണം നൽകി. രാഷ്​ട്രപതി രാംനാഥ്​ കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിയറ്റ്​നാം പ്രസിഡൻറിനെ സ്വീകരിച്ചു. 

വെള്ളിയാഴ്​ച ​ൈവകീട്ടാണ്​ ഖ്വാങ്​ ഇന്ത്യയിലെത്തിയത്​. ചൈനയുടെ ഭീഷണി വർധിച്ചു വരുന്ന സാഹചര്യത്തിൽ ഉഭയകക്ഷി ബന്ധം ശക്​തിപ്പെടുത്തുകയാണ്​ സന്ദർശനം കൊണ്ടുദ്ദേശിക്കുന്നത്​. ഇന്ത്യയിലെ പ്രധാന വ്യവസായികളുമായും വിയറ്റ്​നാം പ്രസിഡൻറ്​ കൂടിക്കാഴ്​ച നടത്തുമെന്ന്​ കരുതുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramnath kovindmalayalam newsVietnamese PresidentTran Dai Quang
News Summary - Vietnamese President receives ceremonial welcome - India News
Next Story