Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിജയ്‌യുടെ പാർട്ടി...

വിജയ്‌യുടെ പാർട്ടി പതാക 22ന്

text_fields
bookmark_border
വിജയ്‌യുടെ പാർട്ടി പതാക 22ന്
cancel

ചെ​ന്നൈ: ന​ട​ൻ വിജയ്‌യുടെ പാ​ർ​ട്ടി​യു​ടെ പ​താ​ക ഈ​മാ​സം 22ന് ​ചെ​ന്നൈ പ​ന​യൂ​രി​ലെ ഓ​ഫി​സി​ൽ​വെ​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​നാ​ച്ഛാ​ദ​നം ചെ​യ്യും. ആ​രാ​ധ​ക കൂ​ട്ടാ​യ്മ​യാ​യ ‘വി​ജ​യ് മ​ക്ക​ൾ ഇ​യ​ക്ക’​ത്തെ ‘ത​മി​ഴ​ക വെ​ട്രി ക​ഴ​കം’ (ടി.​വി.​കെ) എ​ന്ന രാ​ഷ്ട്രീ​യ ക​ക്ഷി​യാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. 2026ലെ ​ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മാ​ക്കി ഫെ​ബ്രു​വ​രി​യി​ലാ​ണ് പാ​ർ​ട്ടി പേ​ര് പ്ര​ഖ്യാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VijayTVKTamizhaga Vetri Kazhagam
News Summary - Vijay to unveil TVK’s flag on Aug 22
Next Story