Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightത​മി​ഴ​ക വെ​ട്രി ക​ഴ​ക...

ത​മി​ഴ​ക വെ​ട്രി ക​ഴ​ക പതാകയിലെ ‘ആന’: ബി.എസ്.പി പരാതി കമീഷൻ തള്ളി

text_fields
bookmark_border
ത​മി​ഴ​ക വെ​ട്രി ക​ഴ​ക പതാകയിലെ ‘ആന’: ബി.എസ്.പി പരാതി കമീഷൻ തള്ളി
cancel

ചെ​ന്നൈ: ന​ട​ൻ വി​ജ​യ് യു​ടെ രാ​ഷ്ട്രീ​യ​ക​ക്ഷി​യാ​യ ‘ത​മി​ഴ​ക വെ​ട്രി ക​ഴ​ക’ (ടി.​വി.​കെ)​ത്തി​ന്റെ പ​താ​ക​ക്കെ​തി​രാ​യ ബി.​എ​സ്.​പി​യു​ടെ പ​രാ​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ത​ള്ളി. ടി.​വി.​കെ​യു​ടെ പ​താ​ക​യി​ലെ ‘ആ​ന’ ത​ങ്ങ​ളു​ടെ ചി​ഹ്ന​മാ​ണെ​ന്നാ​യി​രു​ന്നു ബി.​എ​സ്‌.​പി​യു​ടെ പ​രാ​തി.

ആ​ഗ​സ്റ്റ് 22നാ​ണ് വി​ജ​യ് ത​ന്റെ പാ​ർ​ട്ടി പ​താ​ക പു​റ​ത്തി​റ​ക്കി​യ​ത്. രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ പ​താ​ക​ക​ളി​ൽ കാ​ണു​ന്ന ചി​ഹ്ന​ങ്ങ​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ക​യോ അം​ഗീ​ക​രി​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ലെ​ന്നും പ​താ​ക വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്നും ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamilaga Vettri Kazhagam
News Summary - Vijay's TVK free to use elephant symbol on flag: ECI
Next Story