Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2019 7:34 AM GMT Updated On
date_range 12 July 2019 10:24 AM GMTപ്രവാസികാര്യ സെക്രട്ടറിയായി വികാസ് സ്വരൂപിനെ നിയമിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: നയതന്ത്രഞ്ജൻ വികാസ് സ്വരൂപിനെ പ്രവാസികാര്യ െസക്രട്ടറിയായി നിയമിച്ചു. ആഗസ്റ്റ് ഒന്നിന് വികാസ് ചുമതലയേൽക്കുമെന്ന് മന്ത്രിസഭ നിയമന സമിതി അറിയിച്ചു.
ഇന്ത്യൻ ഫോറിൻ സർവീസ് 1986 ബാച്ച് ഉദ്യോഗസ്ഥനായ വികാസ് കാനഡയിലെ ഇന്ത്യൻ ഹൈകമീഷണറാണ്. കാനഡയിലെ ഒട്ടാവയിലുള്ള എംബസിയിൽ വികാസിന് പകരം മുതിർന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് അറോറ ചുമതലയേൽക്കും.
വിജയ് കേശവ ഗോഖലെയാണ് നിലവിൽ വിദേശകാര്യ സെക്രട്ടറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story