Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിസ തട്ടിപ്പ്: കാർത്തി...

വിസ തട്ടിപ്പ്: കാർത്തി ചിദംബരത്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
വിസ തട്ടിപ്പ്: കാർത്തി ചിദംബരത്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) ര​ജി​സ്റ്റ​ർ ചെ​യ്ത ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ കോ​ൺ​ഗ്ര​സ് എം.​പി കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​ന്റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഡ​ൽ​ഹി കോ​ട​തി ത​ള്ളി.കാ​ർ​ത്തി​യു​ടെ അ​പേ​ക്ഷ അ​നു​വ​ദി​ക്കാ​ൻ മ​തി​യാ​യ സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് പ്ര​ത്യേ​ക ജ​ഡ്ജി എം.​കെ. നാ​ഗ്പാ​ൽ പ​റ​ഞ്ഞു.

പി. ​ചി​ദം​ബ​രം ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന 2011ൽ 263 ​ചൈ​നീ​സ് പൗ​ര​ന്മാ​ർ​ക്ക് വി​സ അ​നു​വ​ദി​ച്ച​തി​ന് 50 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലി​ലാ​ണ് കാ​ർ​ത്തി​ക്കെ​തി​രെ ഇ.​ഡി കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karthi ChidambaramVisa fraud
News Summary - Visa fraud: Karthi Chidambaram's anticipatory bail rejected
Next Story