ഗുജറാത്തിൽ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞു; കോൺഗ്രസിന് കൂടി
text_fieldsന്യൂഡൽഹി: ഗുജറാത്തിൽ ഇത്തവണ ജയിച്ചെങ്കിലും ബി.ജെ.പിക്ക് 2014ലെ ലോക്സഭതെരെഞ്ഞടുപ്പിലേതിെനക്കാൾ വോട്ട് കുറഞ്ഞു. കോൺഗ്രസിന് വോട്ട് വർധിച്ചു. 2014ൽ ബി.ജെ.പിക്ക് 60 ശതമാനത്തിനടുത്ത് വോട്ടുണ്ടായിരുന്നു. എന്നാൽ, ഇത്തവണ 49.1 ശതമാനമായി കുറഞ്ഞു. 2012ലെ നിയമസഭ തെരെഞ്ഞടുപ്പിലെ വോട്ടുമായി താരതമ്യം ചെയ്യുേമ്പാൾ നേരിയ വർധന.
കഴിഞ്ഞ നിയമസഭതെരഞ്ഞെടുപ്പിൽ 48 ശതമാനമായിരുന്നു ബി.ജെ.പിയുടെ വോട്ട്. അതേസമയം, കോൺഗ്രസിെൻറ വോട്ട്ശതമാനത്തിൽ വർധനയുണ്ട്. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് 33 ശതമാനവും 2012ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 39 ശതമാനവുമായിരുന്നു വോട്ട് ലഭിച്ചത്. ഇത്തവണ 41.4 ശതമാനമായി ഉയർന്നു. കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള വോട്ടിങ് വ്യത്യാസം 7.7 ശതമാനം. സ്വതന്ത്രർ 4.3 ശതമാനം വോട്ട് നേടി. ‘നോട്ട’ പിടിച്ചത് 1.8 ശതമാനം വേ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.