Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്രിസ്​ത്യൻ മിഷേലിനെ...

ക്രിസ്​ത്യൻ മിഷേലിനെ ചോദ്യം ചെയ്യൽ: വിശദീകരണം തേടി

text_fields
bookmark_border
christian-michel
cancel

ന്യൂ​ഡ​ൽ​ഹി: അ​ഗ​സ്​​റ്റ​െ​വ​സ്​​റ്റ്​​ല​ൻ​ഡ്​​ വി.​വി.​െ​എ.​പി കോ​പ്ട​ർ കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന് ന ബ്രി​ട്ടീ​ഷ്​ പൗ​ര​ൻ ക്രി​സ്​​ത്യ​ൻ മി​ഷേ​ലി​നെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന എ​ൻ​ഫോ​ഴ്​​സ്​​​മ​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റി​​െൻറ ആ​വ​ശ്യ​ത്തി​ൽ ഡ​ൽ​ഹി കോ​ട​തി തി​ഹാ​ർ ജ​യി​ൽ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി. ചൊ​വ്വാ​ഴ്​​ച റി​പ്പോ​ർ​ട്ട്​ ന​ൽ​ക​ണം.

മി​ഷേ​ലി​ന്​ ജ​യി​ലി​ൽ മാ​ന​സി​ക​പീ​ഡ​നം നേ​രി​ടു​ന്നു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹ​ത്തി​​െൻറ അ​ഭി​ഭാ​ഷ​ക​​ൻ പ​രാ​തി​പ്പെ​ട്ടു. സ്​​പെ​ഷ​ൽ ജ​ഡ്​​ജി അ​ര​വി​ന്ദ്​ കു​മാ​ർ അ​ദ്ദേ​ഹ​ത്തെ കോ​ട​തി​യി​ലെ​ത്തി​ക്കാ​ൻ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ചു.
ദു​ൈ​ബ​യി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ ക​യ​റ്റി​യ​യ​ച്ച മി​ഷേ​ലി​നെ ക​ഴി​ഞ്ഞ ഡി​സം​ബ​ർ 22നാ​ണ്​ ഇ.​ഡി അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ സി.​ബി.​െ​എ ​കേ​സും നി​ല​വി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christian Micheldelhi courtVVIP chopper caseTihar
News Summary - VVIP chopper case: Delhi court seeks Tihar's reply on ED's plea to question Christian Michel in jail - India news
Next Story