Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ​ർ​ക്കാ​ർ തലക്ക്​...

സ​ർ​ക്കാ​ർ തലക്ക്​ ര​ണ്ടു ല​ക്ഷം രൂ​പ ഇ​നാം പ്ര​ഖ്യാ​പി​ച്ച ജെയ്​ശ്​ ഭീകരൻ അറസ്​റ്റിൽ

text_fields
bookmark_border
Abdul-Majeed-Baba
cancel
ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ ത​ല​ക്ക്​ ര​ണ്ടു ല​ക്ഷം രൂ​പ ഇ​നാം പ്ര​ഖ്യാ​പി​ച്ച ജെ​യ്​​ശെ മു​ഹ​മ്മ​ദ്​ ഭീ​ക​ര​​നെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ശ​നി​യാ​ഴ്​​ച വൈ​കു​ന്നേ​രം ശ്രീ​ന​ഗ​റി​ൽ​വെ​ച്ചാ​ണ്​ ക​ശ്​​മീ​രി​ലെ സോ​പോ​ർ സ്വ​ദേ​ശി​യാ​യ അ​ബ്​​ദു​ൽ മ​ജീ​ദ്​ ബാ​ബ​യെ ഡ​ൽ​ഹി പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​തെ​ന്ന്​ ഡെ​പ്യൂ​ട്ടി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ സ​ഞ്​​ജീ​വ്​ യാ​ദ​വ്​ പ​റ​ഞ്ഞു. ശ്രീ​ന​ഗ​ർ ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റി​ന്​ മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ ബാ​ബ​യെ ​െപാ​ലീ​സ്​ ഡ​ൽ​ഹി​ക്ക്​ കൊ​ണ്ടു​പോ​യി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Srinagarmalayalam newsJaish TerroristTerroris Arrested
News Summary - Wanted Jaish Terrorist Carrying 2 Lakh Reward Arrested In Srinagar -india news
Next Story