Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ കനത്ത മഴ;...

ഡൽഹിയിൽ കനത്ത മഴ; വെള്ളക്കെട്ട്

text_fields
bookmark_border
delhi rain
cancel

ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ ചില ഭാഗങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ പെയ്തു. മഴയെ തുടർന്ന് ഡൽഹിയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. ഇത് ഗതാഗതക്കുരുക്കിനിടയാക്കി.

ഡൽഹിയുടെ വിവിധ ഭാഗങ്ങളിലും ഗാസിയാബാദ് ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലുമാണ് ഇടിമിന്നലോട് കൂടിയ കനത്ത മഴ പെയ്തത്.

ഡൽഹി-എൻ‌സി‌ആറിലും സമീപ പ്രദേശങ്ങളിലും മഴ, ഇടിമിന്നൽ, ആലിപ്പഴം, ഇടിമിന്നൽ എന്നിവ മൂലമുണ്ടായ ആഘാതത്തിന് സാധ്യയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi rain
News Summary - Waterlogging in Delhi After Heavy Downpour
Next Story