Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർക്കാറി​െൻറ ഭക്ഷണം...

സർക്കാറി​െൻറ ഭക്ഷണം വേണ്ട; ഞങ്ങൾ കൊണ്ടു വന്നിട്ടുണ്ട്​ -നിലപാട് കടുപ്പിച്ച്​​ കർഷകർ

text_fields
bookmark_border
സർക്കാറി​െൻറ ഭക്ഷണം വേണ്ട; ഞങ്ങൾ കൊണ്ടു വന്നിട്ടുണ്ട്​ -നിലപാട് കടുപ്പിച്ച്​​ കർഷകർ
cancel

ന്യൂഡൽഹി: കേന്ദ്രസർക്കാറുമായുള്ള ചർച്ചക്കിടെ സർക്കാറി​െൻറ ഉച്ചഭക്ഷണത്തിനുള്ള ക്ഷണം നിരസിച്ച്​ കർഷകർ. ബോക്​സുകളിൽ കർഷകർക്ക്​ വിതരണം ചെയ്യാനായി ഭക്ഷണം കേന്ദ്രസർക്കാർ തയാറാക്കിയിരുന്നെങ്കിലും അവർ അത്​ സ്വീകരിച്ചില്ല.

പകരം അവർ തന്നെ കൊണ്ടുവന്ന ഭക്ഷണം കഴിക്കുകയായിരുന്നു. ചർച്ചയിൽ തീരുമാനമാകും വരെ​ കേന്ദ്രം നൽകുന്ന ആതിഥേയ സൽക്കാരം സ്വീകരിക്കേണ്ടെന്നാണ്​ തീരുമാനമെന്ന്​ കർഷകർ പ്രതികരിച്ചു. നാൽപ്പതോളം വരുന്ന നേതാക്കളാണ്​ കേന്ദ്രവുമായുള്ള ചർച്ചയിൽ ഇന്ന്​ പ​ങ്കെടുക്കുന്നത്​.

അതേസമയം, കേന്ദ്രം നൽകിയ ഭക്ഷണം നിരസിച്ച കർഷകർ അവർ ​െകാണ്ടുവന്ന ഭക്ഷണം കഴിക്കുന്ന വിഡിയോയും പുറത്ത്​ വന്നിട്ടുണ്ട്​​. വാർത്ത ഏജൻസിയായ എ.എൻ.ഐയാണ്​ വിഡിയോ പുറത്ത്​ വിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmers
Next Story