Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദുർബല സാക്ഷികൾ...

ദുർബല സാക്ഷികൾ സ്ത്രീകളും കുട്ടികളും -സുപ്രീംകോടതി

text_fields
bookmark_border
Supreme Court
cancel
Listen to this Article

ന്യൂഡൽഹി: സ്ത്രീകളും കുട്ടികളുമാണ് 'ദുർബലരായ സാക്ഷി'കളെന്നും അവരുടെ ദുരവസ്ഥ ആശങ്കപ്പെടുത്തുന്നതാണെന്നും സുപ്രീം കോടതി. ദുർബല സാക്ഷി പരിപാലന കേന്ദ്രങ്ങൾക്കായി ഏകീകൃത ദേശീയ മാതൃക തയാറാക്കുന്നതിൽ നോഡൽ ഏജൻസിയായി നിയമ നീതി മന്ത്രാലയത്തെ നിയമിക്കണമെന്ന ഹരജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം.

നോഡൽ ഏജൻസിയായി വനിത-ശിശു വികസന മന്ത്രാലയം തന്നെ തുടരണമെന്നും കോടതി നിർദേശിച്ചു. ഇതുസംബന്ധിച്ച കേസിൽ വനിത ശിശു വികസന മന്ത്രാലയത്തെ കോടതി കക്ഷിചേർക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WitnessesSupreme Court
News Summary - Weak Witnesses Women and Children -Supreme Court
Next Story