Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപങ്കാളിയെ ബലാത്സംഗം...

പങ്കാളിയെ ബലാത്സംഗം ചെയ്തെന്ന് ആരോപണം; പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

text_fields
bookmark_border
പങ്കാളിയെ ബലാത്സംഗം ചെയ്തെന്ന് ആരോപണം; പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്
cancel

കൊൽക്കത്ത: പശ്ചിമബംഗാളിൽ പങ്കാളിയെ ബലാത്സംഗം ചെയ്തെന്ന ആരോപണത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. ബരാക്പൂർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയായ സഞ്ജീബ് സെന്നിനെതിരെയാണ് കേസെടുത്തത്.

സഞ്ജീബിന്‍റെ പങ്കാളിയായ യുവതി ബരാക്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഒരു സാമ്പത്തിക കേസുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചയപ്പെടുന്നത്. തനിക്ക് നഷ്ടമായ പണം തിരികെ ലഭിക്കാൻ സഹായിക്കാമെന്ന് ഉറപ്പ് നൽകിയതാണ് സഞ്ജീബുമായി അടുപ്പമുണ്ടാവാൻ കാരണമെന്ന് യുവതി പറയുന്നു.

തന്‍റെ ജീവന് ഭീഷണി ഉള്ളതായി യുവതി വ്യക്തമാക്കി. പൊലീസ് അന്വഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം പരാതിയിൽ പറയുന്ന കാര്യങ്ങൾ സഞ്ജീബ് നിഷേധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West BengalPolice OfficerBarrackpore
News Summary - West Bengal: Police Officer Officer Accused Of Raping Live-In Partner In Barrackpore; Case Registered
Next Story