Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാനവ വിഭവശേഷി...

മാനവ വിഭവശേഷി മന്ത്രിയുടെ നിലപാടിലെ യുക്തി ചോദ്യം ചെയ്ത് ചോദ്യ പേപ്പർ

text_fields
bookmark_border
Satyapal-Singh
cancel

പൂനെ:ചാൾസ് ഡാർവിന്‍റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്ന മാനവവിഭവശേഷി സഹ മന്ത്രി സത്യപാൽ സിങിന്‍റെ നിലപാടിനെ വെട്ടിലാക്കി ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഒാഫ് സയൻസ് എജ്യുക്കേഷൻ ആന്‍റ് റിസർച്ചിന്‍റെ ചോദ്യ പേപ്പർ. ബിരുദ വിദ്യാർഥികൾക്കായി ഐ.ഐ.എസ്.ഇ.ആർ  നടത്തിയ പരീക്ഷയിലാണ് മന്ത്രിയുടെ നിലപാടിലെ യുക്തി ചോദ്യം ചെയ്തത് . ബിരുദ വിദ്യാർഥികൾക്കായി നടത്തി പരീക്ഷയിലായിരുന്നു ചോദ്യം. 

വിദ്യാർഥികളുടെ യുക്തി ചിന്ത എത്രത്തോളമെന്ന് അളക്കാനാണിതെന്ന് യൂനിവേഴ്സിറ്റി ഡീൻ സഞ്ജീവ് ഗാലണ്ടെ പറഞ്ഞു. മന്ത്രിയുടെ നിലപാടിനെ ചോദ്യം ചെയ്തതല്ല പകരം നിലപാടിലെ യുക്തി കുട്ടികളെങ്ങനെ സ്വീകരിക്കുന്നു എന്നതാണ് ശ്രദ്ധിക്കുന്നത്. ഇതിനായി സർക്കാരുമായി വാദപ്രതിവാദങ്ങളിൽ ഏർപ്പെടാനോ വിവാദങ്ങൾ സൃഷ്ടിക്കാനോ തങ്ങൾക്ക് താത്പര്യമില്ലെന്നും ഗാലണ്ടെ പറഞ്ഞു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exammalayalam newsHRD Minister's ArgumentDarwin TheoryStudents Quizzed
News Summary - What's Wrong in HRD Minister's Argument on Darwin Theory: Students Quizzed in Exam- India News
Next Story