Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസാധുവാക്കിയ 500 രൂപ...

അസാധുവാക്കിയ 500 രൂപ എന്തി​െനല്ലാം ഉപയോഗിക്കാം

text_fields
bookmark_border
അസാധുവാക്കിയ 500 രൂപ എന്തി​െനല്ലാം ഉപയോഗിക്കാം
cancel

ന്യൂഡൽഹി: ബാങ്കുകളിൽ നിന്ന്​ പഴയ 1000 രൂപ നോട്ട്​ മാറ്റി വാങ്ങാനുള്ള അവസരം അവസാനിച്ചു. ഇനി ബാങ്കിൽ നിക്ഷേപിക്കാൻ മാത്രമേ കഴിയൂ. നിക്ഷേപത്തിനല്ലാതെ താഴെ പറയുന്ന അടിയന്തര സാഹചര്യങ്ങളിൽ പഴയ 500 രൂപ ഉപയോഗിക്കാം.

  • ടോൾപ്ലാസയിലും പെട്രോൾ പമ്പിലും
  • 2000 വരെയുള്ള സ്​കൂൾഫീസടക്കാൻ
  • വെള്ളക്കരവും വൈദ്യുത ബില്ലും അടക്കാം
  • ആശുപത്രികളിൽ ചികിത്​സക്ക്​
  • ഡോക്​ടറു​െട കുറിപ്പടിയുള്ള മരുന്ന്​ വാങ്ങാൻ
  • സർക്കാർ നികുതി, ബിൽ, പിഴ എന്നിവ അടക്കാൻ
  • സർക്കാർ പൊതുമേഖലാ ബസ്​്​ സർവീസുകൾ, റെയിൽവേ സ്​റ്റേഷനുകൾ, വിമാന ടിക്കറ്റ്​ എന്നിവക്ക്​
  • കേന്ദ്ര –സംസ്​ഥാന സർക്കാർ കോളജ്​ ഫീസുകൾ
  • ഒരു ടോപ്പ്​അപ്പിൽ 500 രൂപ വരെയുള്ള റീചാർജിങ്
  • ശവസംസ്‌കാരത്തിന്
  • അന്താരാഷ്​ട്ര വിമാനത്താവളങ്ങളില്‍ 5000 രൂപ വരെ ഉപയോഗിക്കാം
  • പാചകവാതക സിലിണ്ടറുകള്‍ വാങ്ങാൻ
  • ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഭക്ഷണം വാങ്ങാൻ
  • സബര്‍ബൻ ‍-മെട്രോ ട്രെയിന്‍ യാത്രകള്‍ക്ക്
  • ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സ്മാരകങ്ങളിലെ ടിക്കറ്റിന്
  • സംസ്ഥാന സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് വിത്ത് വാങ്ങാൻ
  • കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലെ മില്‍ക്ക് ബൂത്തുകളില്‍
  • കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലെ കണ്‍സ്യൂമര്‍ കോ ഒാപറേറ്റീവ് സ്‌റ്റോറുകളിൽ (ഒരു തവണ 5000 രൂപ വരെ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currencu demonetization500 rupees
News Summary - Where You Can Use Old 500 Rupee Notes After Midnight Tonight
Next Story