Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നമ്മുടെ ജവാൻമാരെ വധിച്ച​ു, ഭൂമിയെടുത്തു, എന്നിട്ടും ചൈന മോദിയെ സ്​തുതിക്കുന്നത്​ എന്തിനാണ്​?
cancel
Homechevron_rightNewschevron_rightIndiachevron_right''നമ്മുടെ ജവാൻമാരെ...

''നമ്മുടെ ജവാൻമാരെ വധിച്ച​ു, ഭൂമിയെടുത്തു, എന്നിട്ടും ചൈന മോദിയെ സ്​തുതിക്കുന്നത്​ എന്തിനാണ്​?''

text_fields
bookmark_border

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച്​ രാഹുൽ ഗാന്ധി. ചൈനീസ്​ കമ്മ്യൂണിസ്​റ്റ്​ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള​'േഗ്ലാബൽ' ടൈംസ്​ നരേന്ദ്രമോദിയെ സ്​തുതിച്ചുകൊണ്ട്​ വാർത്തയെഴുതിയത്​ ഉയർത്തിക്കാണിച്ചാണ്​ രാഹുൽ ഗാന്ധി പുതിയ വിമർശനം ഉന്നയിച്ചത്​​.

ചൈന നമ്മുടെ ജവാൻമാരെ കൊലപ്പെടുത്തി, ഭൂമിയെടുത്തു. എന്നിട്ടും ഈ സംഘർഷത്തിനിടയിലും ചൈന മോദിയെ സ്​തുതിക്കുന്നത്​ എന്തിനാണ്​?. രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

ചൈന ഭൂമി കയ്യേറിയിട്ട​ില്ലെന്ന മോദിയുടെ പ്രസ്​താവന ഉദ്ധരിച്ചുകൊണ്ടാണ്​ ​​േഗ്ലാബൽ ടൈംസ്​ മോദിയുടെ തീരുമാനത്തെ പ്രശംസിച്ചത്​. ചൈന ഭൂമി കൈ​േയ്യറി​യിട്ടില്ലെന്ന മോദിയുടെ പ്രസ്​താവന സംഘർഷം ലഘൂകരിക്കുന്നതിന്​ വേണ്ടിയുള്ളതാണെന്നും അതിർത്തിയിൽ സൈന്യത്തിന് സ്വാതന്ത്രം നൽകിയെന്ന പ്രസ്​താവന ദേശീയവാദികളെ തൃപ്​തിപ്പെടുത്താനുള്ളതാണെന്നും ​േഗ്ലാബൽ ടൈംസ്​ അഭ​ിപ്രായപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modibjp - congressindia-chinaRahul Gandhi
Next Story