Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഉസൈൻ ബോൾട്ടിനെ...

‘ഉസൈൻ ബോൾട്ടിനെ അമ്പരപ്പിക്കുന്ന വേഗത’; രാഹുലിന്‍റെ അയോഗ്യനാക്കലിനെക്കുറിച്ച്​ പി. ചിദംബരം

text_fields
bookmark_border
‘ഉസൈൻ ബോൾട്ടിനെ അമ്പരപ്പിക്കുന്ന വേഗത’; രാഹുലിന്‍റെ അയോഗ്യനാക്കലിനെക്കുറിച്ച്​ പി. ചിദംബരം
cancel

കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയുടെ പാർലമെന്‍റ്​ അംഗത്വം അയോഗ്യമാക്കിയതിനെതിരെ പ്രതികരണവുമായി മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി. ചിദംബരം രംഗത്ത്​. രാഹുൽ ഗാന്ധിക്കെതിരായ മാന നഷ്ടക്കെസ്​ അമ്പരപ്പിക്കുന്ന വേഗത്തിലാണ്​ കോടതിയിൽ പരിഗണിക്ക​പ്പെട്ടതെന്ന്​ എൻ.ഡി ടി.വിക്ക്​ നൽകിയ അഭിമുഖത്തിൽ ചിദംബരം പറഞ്ഞു. ജമൈക്കൻ വേഗ ഓട്ടക്കാരൻ ഉസൈൻ ബോൾട്ടിനെ പോലും അമ്പരപ്പിക്കുന്ന വേഗതയാണ്​ അയോഗ്യനാക്കിയ സംഭവത്തിൽ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

‘‘എന്തുകൊണ്ടാണ് പീയൂഷ് ഗോയലോ സർക്കാരോ ഇത് വിശദീകരിക്കാൻ ശ്രമിക്കാത്തത്. മാനനഷ്ടത്തിന്‍റെ പേരിൽ ഒരാൾ എപ്പോഴാണ് രണ്ട്​ വർഷത്തെ ശിക്ഷ അനുഭവിച്ചത്? ഇതൊരു അവ്യക്തമായ നിയമമായിരുന്നു. നിങ്ങൾക്ക് ഒരു നിയമം കൊണ്ടുവരാനും പ്രതിപക്ഷ അംഗത്തെ നിശബ്ദരാക്കാനും കഴിയുമെന്ന് ഇത് കാണിക്കുന്നു" -അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p chidambaramRahul Gandhi disqualification
News Summary - Will Astonish Usain Bolt : P Chidambaram On Rahul Gandhi Disqualification
Next Story