Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightേഗാവൻ സംസ്​കാരത്തെ...

േഗാവൻ സംസ്​കാരത്തെ മാനിക്കാത്ത ടൂറിസ്​റ്റുകളെ നാടുകടത്തും-ടൂറിസം മന്ത്രി

text_fields
bookmark_border
േഗാവൻ സംസ്​കാരത്തെ മാനിക്കാത്ത ടൂറിസ്​റ്റുകളെ നാടുകടത്തും-ടൂറിസം മന്ത്രി
cancel

പനാജി: ഗോവൻ സംസ്​കാരത്തെ മാനിക്കാത്ത ടൂറിസ്​റ്റുകളെ നാടുകടത്തുമെന്ന്​ സംസ്ഥാനത്തെ ടൂറിസം മന്ത്രി മനോഹർ അജഗോങ്കർ പറഞ്ഞു. പനാജിയിൽ നടക്കുന്ന ഗോവൻ ഭക്ഷ്യ--^സംസ്​കാര മേള ഉദ്​ഘാടനം ചെയ്​ത്​ കൊണ്ട്​ സംസാരിക്കു​േമ്പാഴാണ്​ ടൂറിസം മന്ത്രിയും വിവാദ പ്രസ്​താവന നടത്തിയത്​. 

ഗോവയിലെത്തുന്ന വിനോദ സഞ്ചാരികൾ സംസ്ഥാനത്തി​​​െൻറ പൈതൃകവും സംസ്​കാരവും മാനിച്ചില്ലെങ്കിൽ അവരെ നാടുകടത്തും. ഇക്കാര്യത്തിൽ ആര്​ പറയുന്നതും താൻ ചെവിക്കൊളളുകയില്ലെന്നും മനോഹർ അജ​ഗോങ്കർ പറഞ്ഞു.

നേരത്തെ ഗോവയിലെത്തുന്ന ഇന്ത്യൻ ടൂറിസ്​റ്റുകൾ നികൃഷ്​ട ജീവകളാണെന്നായിരുന്നു വിജയ്​ സർദേശായിയുടെ പ്രസ്​താവന. ഉ​ത്തരേന്ത്യയിൽ നിന്നുള്ള ടൂറിസ്​റ്റുകൾ ഗോവയെ മറ്റൊരു ഹരിയാനയാക്കാനാണ്​ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goamalayalam newsTourisam ministerContraversy
News Summary - Will Chase Tourists Away If..." Another Goa Minister Adds To Controversy-india news
Next Story