Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2019 11:43 PM IST Updated On
date_range 16 March 2019 10:23 AM ISTകോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കും –ഖുശ്ബു
text_fieldsbookmark_border
ചെന്നൈ: കോൺഗ്രസ് നേതൃത്വം ആവശ്യെപ്പട്ടാൽ താൻ മത്സരിക്കുമെന്ന് നടിയും അഖിലേന്ത് യ കോൺഗ്രസ് വക്താവുമായ ഖുശ്ബു. തെരഞ്ഞെടുപ്പ് വേളകളിൽ തെൻറ സ്ഥാനാർഥിത്വം സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടാവുക പതിവാണ്.
കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. പ്രചാരണ രംഗത്തിറങ്ങാൻ നിർദേശിച്ചാലും അനുസരിക്കും. അണ്ണാ ഡി.എം.കെ- ബി.ജെ.പി- പാട്ടാളി മക്കൾ കക്ഷി സഖ്യത്തെ ജനം അംഗീകരിക്കില്ല - ഖുശ്ബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story