Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാഗാലാൻഡിൽ അധികാരം...

നാഗാലാൻഡിൽ അധികാരം നിലനിർത്തുമെന്ന് യാങ്തുങ്കോ

text_fields
bookmark_border
Yanthungo Patton
cancel

കൊഹിമ: നാഗാലാൻഡ് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നില സംബന്ധിച്ച് പ്രതികരണവുമായി ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ യാങ്തുങ്കോ പാത്തം. വമ്പിച്ച ഭൂരിപക്ഷത്തിൽ എൻ.ഡി.പി.പി-ബി.ജെ.പി സർക്കാർ അധികാരം നിലനിർത്തുമെന്ന് യാങ്തുങ്കോ പാത്തം പ്രതികരിച്ചു.


മുഖ്യമന്ത്രി നെഫിയു റിയോയുടെ നേതൃത്വത്തിലാവും സർക്കാർ അധികാരത്തിലേറുക. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 12 സീറ്റാണ് ബി.ജെ.പി നേടിയത്. ഇത്തവണ മികച്ച നേട്ടം കൈവരിക്കുമെന്നും യാങ്തുങ്കോ പാത്തം പറഞ്ഞു.

2018 നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.പി.പി 17 സീറ്റിലും ബി.ജെ.പി 12 സീറ്റിലുമാണ് വിജയിച്ചത്. എൻ.പി.എഫ്, 26 സീറ്റും എൻ.പി.പി രണ്ട് സീറ്റും മറ്റുള്ളവർ 2 സീറ്റും നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assembly Election Results 2023Nagaland pollYanthungo Patton
News Summary - "Will return with thumping majority": Nagaland DY CM Patton
Next Story