Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2020 9:55 AM IST Updated On
date_range 30 Oct 2020 10:04 AM ISTഇന്ത്യയിൽ 48,648 പേർക്ക് കൂടി കോവിഡ്; ആകെ മരണം 1,21,090
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 48,648 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 80,88,851 ആയി.
24 മണിക്കൂറിനിടെ 563 പേർ കുടി രോഗം ബാധിച്ച് മരിച്ചു. രാജ്യത്ത് മഹാമാരിയിൽ മരിച്ചവരുടെ ആകെ എണ്ണം 1,21,090 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 57,386 പേർ രോഗമുക്തി നേടി. 5,94,386 പേർ നിലവിൽ ചികിത്സയിലാണെന്നും ആകെ 73,73,375 പേർ സുഖം പ്രാപിച്ചെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story