Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചർച്ചാവേദിയിൽ 'യെസ്​...

ചർച്ചാവേദിയിൽ 'യെസ്​ ഓർ നോ' പ്ലക്കാർഡുമായി കർഷക നേതാക്കൾ

text_fields
bookmark_border
ചർച്ചാവേദിയിൽ യെസ്​ ഓർ നോ പ്ലക്കാർഡുമായി കർഷക നേതാക്കൾ
cancel

ന്യൂ​ഡ​ൽ​ഹി: മൂ​ന്ന്​ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക​യെ​ന്ന ആ​വ​ശ്യ​ത്തി​​ന്മേ​ൽ ഒ​ന്നും പ​റ​യാ​തെ അ​നാ​വ​ശ്യ​മാ​യും അ​ർ​ഥ​ശൂ​ന്യ​വു​മാ​യും വി​ജ്​​ഞാ​ൻ ഭ​വ​നി​ലെ ച​ർ​ച്ച നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​ൽ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം കേ​ന്ദ്ര മ​ന്ത്രി​മാ​ർ​ക്ക്​ മു​ന്നി​ൽ പ്ര​ക​ടി​പ്പി​ച്ചു.

''യെ​സ്​ ഓ​ർ നോ'' ​എ​ന്ന്​ എ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​ക​ളു​യ​ർ​ത്തി വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്​ ഒ​റ്റ​വാ​ക്കി​ൽ ഉ​ത്ത​രം മ​തി​യെ​ന്ന്​ അ​വ​ർ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കി.

വെ​റു​തെ ച​ർ​ച്ച നീ​ട്ടു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഇ​റ​ങ്ങി​പ്പോ​കാ​ൻ തു​നി​ഞ്ഞ ശേ​ഷ​മാ​യി​രു​ന്നു പ്ല​ക്കാ​ർ​ഡു​യ​ർ​ത്തി​യ പ്ര​തി​ഷേ​ധം.

ച​ർ​ച്ച പാ​തി വ​ഴി​യി​ൽ ബ​ഹി​ഷ്​​ക്ക​രി​ച്ച്​ ഇ​റ​ങ്ങി​പ്പോ​കാ​ൻ ഇ​രി​പ്പി​ട​ങ്ങ​ളി​ൽ നി​ന്ന്​ എ​ഴു​ന്നേ​റ്റ ക​ർ​ഷ​ക നേ​താ​ക്ക​ളെ സ​ർ​ക്കാ​ർ അ​നു​ന​യി​പ്പി​ച്ച്​ സീ​റ്റി​ൽ ഇ​രു​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farm Laws
News Summary - With 'Yes/No' Placards, A Silent Protest From Farmers At Government Meet
Next Story