Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തർപ്രദേശിൽ യുവതി...

ഉത്തർപ്രദേശിൽ യുവതി ആത്മഹത്യ ചെയ്​തു; പൊലീസ്​ ​പ്രതിക്കൂട്ടിൽ

text_fields
bookmark_border
up-woman-commits-suicide
cancel

ഉത്തർപ്രദേശ്​: മാതാപിതാക്കളുടെ ഘാതകരെ പിടികൂടാത്ത പൊലീസ് നടപടിയിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഉത്തർ പ്രദേശിലെ മഥുരയിലാണ്​ സംഭവം. പൊലീസിനെ പ്രതിക്കൂട്ടില്ലാക്കി രാഖി (20)യാണ് ശനിയാഴ്​ച ആത്മഹത്യ ചെയ്​തത്​. 

ആറുമാസം മുമ്പാണ്​ രാഖിയുടെ മാതാപിതാക്കൾ കൊല്ലപ്പെടുകയും വീട്​ കൊളളയടിക്കുകയും ചെയ്തത്. സംഭവം നടന്ന്​ ആറ്​ മാസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ ​പൊലീസിന്​ സാധിച്ചില്ല. കൊലപാതകം തെളിയിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന് ആത്മഹത്യ കുറിപ്പെഴുതിവെച്ചാണ് രാഖി ജീവനൊടുക്കിയത്. ആത്മഹത്യയിൽ രോഷാകുലരായ ജനങ്ങൾ മഥുര ഗോവർധൻ റോഡ്​ ഉപരോധിച്ചതിനെ തുടർന്ന് ലാത്തി വീശി. എന്നാൽ കേസ് അന്വേഷിക്കുന്ന ഉ​േദ്യാഗസ്ഥനെ സസ്​പ​െൻറ്​ ചെയ്യുകയും അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയും ചെയ്തതോടെയാണ് പ്രതിഷേധക്കാർ ഉപരോധം അവസാനിപ്പിച്ചത്. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidewomanmalayalam newsUP Police Parents' Murderers
News Summary - Woman Commits Suicide, Note Blames UP Police For Failing To Find Parents' Murderers-India News
Next Story