Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2019 12:08 AM IST Updated On
date_range 26 March 2019 12:08 AM ISTെഎ.സി.യുവിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; നാലുപേർ കസ്റ്റഡിയിൽ
text_fieldsbookmark_border
മീറത്ത്: ഉത്തർപ്രദേശിലെ മീറത്തിൽ സ്വകാര്യ ആശുപത്രിയിൽ െഎ.സി.യുവിൽ ചികിത്സയിലായിരുന്ന യുവതിയെ കൂട്ടബലാത് സംഗം ചെയ്തു. സംഭവത്തിൽ നാല് ആശുപത്രി ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. ശ്വസന സംബന്ധമായ അസുഖത്തെ തുടർന്നാണ് 28കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തന്നെ ആശുപത്രി ജീവനക്കാർ ബലാത്സംഗം ചെയ്തതായി ഞായറാഴ്ചയാണ് യുവതി പരാതി നൽകിയത്. ബോധരഹിതയാവാനുള്ള കുത്തിവെപ്പ് നൽകിയാണ് ബലാത്സംഗം ചെയ്തതെന്ന് യുവതിയുടെ ഭർത്താവ് പൊലീസിനോട് പറഞ്ഞു. സംഭവ സമയത്ത് െഎ.സി.യുവിലെ സി.സി.ടി.വി പ്രവർത്തനരഹിതമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story