Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ വഴിയോര...

ഡൽഹിയിൽ വഴിയോര കച്ചവടക്കാരിക്കും കുട്ടിക്കും ആസിഡ് ആക്രമണത്തിൽ പരിക്ക്​​

text_fields
bookmark_border
ഡൽഹിയിൽ വഴിയോര കച്ചവടക്കാരിക്കും കുട്ടിക്കും ആസിഡ് ആക്രമണത്തിൽ പരിക്ക്​​
cancel

ന്യൂഡൽഹി: വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ഭാരത് നഗറിൽ വ്യാഴാഴ്ച അജ്ഞാതൻ ആസിഡ് എറിഞ്ഞതിനെ തുടർന്ന് 33 കാരിയായ സ്ത്രീക്കും നാല്​ വയസുള്ള മകനും പരിക്കേറ്റു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

വഴിയോര കച്ചവടക്കാരിയായ യുവതി ആഴ്ചച്ചന്തയിൽ സാധനങ്ങൾ വിൽക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പാർക്കിന്​ സമീപത്തുനിന്നും രാവിലെ എട്ട് മണിയോടെ ഒരാൾ നടന്നുവന്ന്​ യുവതിക്കും കുട്ടിക്കും നേർക്ക്​ ആസിഡ്​ ഒഴിക്കുകയായിരുന്നു എന്ന്​ പൊലീസ്​ പറയുന്നു. യുവതിയും കുട്ടിയും അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽനിന്ന്​ മടങ്ങിവന്നതിന്​ ശേഷമാണ്​ ഇവർ പൊലീസ്​ പരാതി​പ്പെട്ടത്​. ശത്രുതയാകാം ആക്രമണത്തിന്​ പിന്നിലെന്ന്​ പൊലീസ്​ കരുതുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Roadsidedelhi
News Summary - Woman Roadside Vendor, 4-Year-Old Son Injured In Acid Attack In Delhi
Next Story